The Forgotten Station Wagons Of India
ഒരുപാട് കാറുകൾ ഇവിടെ വന്നപ്പോൾ സ്റ്റേഷന്‍ വാഗണുകളുണ്ടെന്ന കാര്യം വിപണി സൗകര്യപൂര്‍വ്വം മറക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ വിജയിച്ച ചരിത്രം സ്റ്റേഷന്‍ വാഗണുകള്‍ അല്ലെങ്കില്‍ എസ്റ്റേറ്റുകള്‍ക്ക് പറയാനില്ല. സെഡാനുകളോടും എസ്‌യുവികളോടും ഇന്ത്യ പ്രത്യേക മമത കാട്ടിയപ്പോള്‍ വിപണിയില്‍ മണ്‍മറഞ്ഞു പോയ സ്‌റ്റേഷന്‍ വാഗണുകള്‍
#EstateCars